കൽപകഞ്ചേരി: കുണ്ടംചിന സ്വദേശി കൂരിയാടൻ ബീരാൻകുട്ടി (63) നിര്യാതനായി. ഭാര്യ: ആയിഷുമ്മ കൊട്ടുപറമ്പൻ. മക്കൾ: മുനീർ, ജാബ്ബിർ, ഫൗസിയ. മരുമക്കൾ: മുനീർ, റഫീഖ, സാദിയ.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കുണ്ടൻചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.