വൈലത്തൂർ: ഇട്ടിലാക്കൽ തവളാംകുന്ന് പാലക്കപ്പറമ്പിൽ നാസറിന്റെ (ഓട്ടോ ഡ്രൈവർ) ഭാര്യയും ഇരിങ്ങാവൂർ പരേതനായ പന്താര മുഹമ്മദിന്റെ മകളുമായ സഫിയ (45) നിര്യാതയായി.
മക്കൾ: നാജിയ (പ്ലസ് ടു വിദ്യാർഥിനി), നാഫിഹ് (ആറാം ക്ലാസ് വിദ്യാർഥി, അരീക്കാട് എ.എം.യു. പി സ്കൂൾ).
സഹോദരിമാർ: പാത്തുമ്മു (ഇരിങ്ങാവൂർ), സൈനബ (കുറ്റിപ്പാല), ഖദീജ (ഇരിങ്ങാവൂർ), സുഹറ (പാറമ്മൽ), മറിയാമു (ഇരിങ്ങാവൂർ), മുനീറ (ഇരിങ്ങാവൂർ), പരേതയായ മൈമൂന (പാറമ്മൽ).
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാവൂർ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.