മുണ്ടുപറമ്പ്: മലപ്പുറം കുന്നുമ്മൽ സ്വദേശി വാളകുണ്ടിൽ ഷംസുദ്ദീൻ (66) നിര്യാതനായി. പിതാവ്: പരേതനായ അലവിക്കുട്ടി മൗലവി. മാതാവ്: പരേതയായ തിത്തുമ്മ. ഭാര്യ: ഫൗസിയ. മക്കൾ: ശംസാദ്, ശമീം അക്രം: മരുമകൾ: തസ്നി.
സഹോദരങ്ങൾ: അഷ്റഫ്, ഫാത്തിമ, പരേതരായ മുഹമ്മദ്, അബ്ദു, ആയിഷ, നൂർജഹാൻ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കുന്നുമ്മല്‍ ജുമാമസ്ജിദില്‍.