ഓമാനൂർ: പള്ളിപ്പുറായ മൂലംകുഴിപ്പിൽ അബൂബക്കർ ഹാജി (65) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുസ്സമദ് (റിയാദ്) അബ്ദുറഊഫ്, അബ്ദുൽ അസീസ്, അബ്ദുൽ ഹസീബ് (ദുബൈ), അബ്ദുൽ ബാസിത്ത്. മരുമക്കൾ: ഷിജിയ (മപ്രം), ഫാത്തിമ സുഹ്റ (വാഴക്കാട്), ഷഫ്ന (മാവൂർ), ലിദ (നല്ലളം).