പാലേരി: കന്നാട്ടിയിലെ മാണിക്കാം കണ്ടി (നടുക്കണ്ടി) ദേവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുറുപ്പ്. മക്കൾ: പത്മിനി (കന്നാട്ടി), ശ്രീജ (വടക്കുമ്പാട്). മരുമക്കൾ: ബാലകൃഷ്ണൻ (വടക്കുമ്പാട്), പരേതനായ കരുണാകരൻ (കന്നാട്ടി).