ചെറുകുളം: സി.പി.എം മുൻകാല പ്രവർത്തകനായിരുന്ന വെസ്റ്റ് ബദിരൂർ പൂപ്പറമ്പിൽ ശ്രീനിവാസൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രീജിത്ത്, ശ്രീഗേഷ്, നിഗേഷ്. മരുമക്കൾ: ഷനൂപ (മൂട്ടോളി), സുനിത (നരിക്കുനി). സഹോദരങ്ങൾ: പെണ്ണൂട്ടി (ദേവകി), രോഹിണി, പരേതരായ ഉണ്ണീരി, പത്മാവതി, മാളുകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.