വടകര: കേളു ബസാർ ദീപാലയം വത്സൻ മാസ്റ്റർ (77) നിര്യാതനായി. കർഷക കോൺഗ്രസ് മുൻ വടകര നിയോജക മണ്ഡലം പ്രസിഡന്റും മുൻ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കേളു ബസാർ കുറ്റിയിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: പരേതയായ ദീപ, ദിലീഷ്. മരുമകൾ: പരേതയായ ശ്രീജിത. സഹോദരങ്ങൾ: അശോക് കുമാർ, രോഹിണി, വത്സല, ശ്യാമള, ശോഭ, ശശി, പ്രശാന്ത്.