കുഞ്ഞമ്മത് ഹാജികോട്ടപ്പള്ളി: ടൗണിലെ വ്യാപാരിയായിരുന്ന പിലാച്ചേരി കുഞ്ഞമ്മത് ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തു ചങ്ങരംകണ്ടിയിൽ (വള്ള്യാട്). മക്കൾ: ഖദീജ, ആയിഷ (അധ്യാപിക, എം.ജെ.വി.എച്ച്.എസ്.എസ് വില്ല്യാപ്പള്ളി). മരുമക്കൾ: അബ്ദുറഹിമാൻ പുളിയറത്ത്മീത്തൽ (ദുബൈ), ഇബ്രാഹിം മാസ്റ്റർ (റിട്ട. അധ്യാപകൻ, കടമേരി എം.യു.പി സ്കൂൾ). സഹോദരങ്ങൾ: ബിയ്യാത്തു കണ്ണോത്ത് (വില്ല്യാപ്പള്ളി), കുഞ്ഞാമി പുളിയറത്ത് മീത്തൽ (തോടന്നൂർ), കുഞ്ഞയിശ വാഴേരി, നഫീസ വട്ടക്കണ്ടിയിൽ (അരയാക്കൂൽ താഴ), ഹലീമ പിലാച്ചേരി, പരേതയായ ഉമ്മാച്ച വാഴേരി.