തളാപ്പ്: ജുമാ മസ്ജിദിന് സമീപം ചാവൂരിൽ ഹൗസിൽ സി.പി. അബ്ദുൽ സത്താർ (72) നിര്യാതനായി. കാട്ടാമ്പള്ളി സ്വദേശിയാണ്.
ഭാര്യ: സി.എച്ച്. സാബിറ. മക്കൾ: ശബീർ (ദുബൈ), സഫീറ, ശബീബ, ശുഹൈല. മരുമക്കൾ: റാശിദ് (കച്ചവടം, കണ്ണൂർ സിറ്റി), റിസ് വിൽ, ഫാറൂഖ് (ദുബൈ), ഫാത്വിമ (സിറ്റി). സഹോദരങ്ങൾ: ജലീൽ, റഫീഖ്, റസിയ, പരേതയായ ജമീല.