തിലാന്നൂർ: സലാമത് മഹലിൽ പുതിയ പുരയിൽ മൈലാഞ്ചി ആദമിന്റെ ഭാര്യ ടി.കെ. റൗള (71) നിര്യാതയായി. മക്കൾ: ഫൈസൽ, നൗഫൽ (ഇരുവരും ബംഗളൂരു), അഫ്സൽ (സൗദി), ശംസിയ, നഫ്സിയ, പരേതയായ ഫൗസിയ (പൊതുവാച്ചേരി). മരുമക്കൾ: റാസിഖ് (മാച്ചേരി), ഷബീർ (പൊതുവാച്ചേരി), ഫസീല (കോയ്യോട്), സമീറ (ആലക്കോട്), ഷഹാന (ചക്കരക്കല്ല്). സഹോദരങ്ങൾ: സുബൈദ, ശംസുദ്ദീൻ, നാസർ, അസ്ലം, പരേതരായ റഷീദ്, ലത്തീഫ്.