പട്ടാമ്പി: കൊഴിക്കോട്ടിരി പനമ്പറ്റ പുത്തൻവീട്ടിൽ മനോമോഹനൻ (74) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഷിനി, മോനിഷ്. മരുമക്കൾ: രാജേഷ്, ദിവ്യ.