ചെർപ്പുളശ്ശേരി: വീട്ടിക്കാട് തെക്കുമുറി കോരം തൊടിയിൽ പരേതനായ അച്യുതൻ നായരുടെ മകൻ രാധാകൃഷ്ണൻ (58) നിര്യാതനായി. മാതാവ്: ചിന്താമണിയമ്മ. ഭാര്യ: സരിത. മക്കൾ: അരുൺ, അർജുൻ.