കുനിശ്ശേരി: പന്നിക്കോട്ടിൽ ബദറുദ്ദീന്റെ ഭാര്യ റംലത്ത് (65) നിര്യാതയായി. മക്കൾ: മിൻസിയ, ജഫ്ല. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ നാസർ.