കരിങ്ങനാട്: പാലശ്ശേരി മുഹമ്മദ് (കുഞ്ഞാപ്പ-80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുബൈദ, സുഹ്റ, അബുല്ലൈസ്, ഖമറുന്നീസ, ലൈല, നഫീസ, ഇസ്മാഈൽ, ഷാഹുൽ ഹമീദ്, റഫീഖ്, ഷാഇദ.