വലമ്പൂർ: ഏറാന്തോട് ഒറ്റയിൽ ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, സലിം, അഷ്റഫ്, കബീർ, സലീന, പരേതനായ സുധീർ. മരുമക്കൾ: ഹാജിറ, സജ്ന, സുനീറ, സബീറ, സഫിയ, ഹനീഫ.