ആമിനകരുവാരകുണ്ട്: കേരള എസ്റ്റേറ്റ് ചീനിപ്പാടം പട്ടണത്ത് ഹംസയുടെ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: അക്ബർ, സജ്ന. മരുമക്കൾ: ഷാഫി (അരക്കുപറമ്പ്), ജാസ്മിൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.