ഗുരുവായൂർ: റിട്ട. റെയിൽവേ റിസര്‍വേഷന്‍ ഓഫിസർ തിരുവെങ്കിടം ആളൂർ ജേക്കബ് (89) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ (കോയിക്കര കുടുംബാംഗം, കാഞ്ഞൂര്‍). മക്കൾ: സുജ, അജി, സൂരജ് (ബിസിനസ്).
മരുമക്കൾ: റാഫി കടവി, ഒല്ലൂര്‍ (ബിസിനസ്), ജേക്കബ് കുണ്ടുപറമ്പില്‍ പേരാമ്പ്ര (ബിസിനസ്), അൽജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.