ചാലക്കുടി: വി.ആർ. പുരം എടാർത്ത് ചാത്തന്റെ മകൻ ഹരിദാസ് (54) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അമർനാഥ്, അമർചന്ദ് (വിദ്യാർഥികൾ).