തൃപ്രയാർ: ചുങ്കത്ത് പരേതനായ ആന്റണിയുടെ മകൾ ലീന (81) നിര്യാതയായി. പെരിങ്ങോട്ടുകര ഖാദി സൊസൈറ്റി മുൻ ജീവനക്കാരിയാണ്.
സഹോദരങ്ങൾ: ജോസ്, ലില്ലി, സിസ്റ്റർ റോസാന്റോ, പരേതയായ മേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് വലപ്പാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.