അന്തിക്കാട്: ആൽ സെന്ററിന് സമീപം പരേതനായ മാങ്ങൻ ദേവസിയുടെ മകൻ ബെന്നി (51) നിര്യാതനായി. ഭാര്യ: സൽന. മക്കൾ: ഇയോൺ, ഇവാൻ, ഇനിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അന്തിക്കാട് സെന്റ്. ആന്റണീസ് പള്ളി സെമിത്തേരിയിൽ.