നീലേശ്വരം: കരിന്തളം കൊല്ലംപാറ മുടക്കിനിയിലെ എം. മീനാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ഗോപിനാഥൻ, ദാമോധരൻ. മരുമക്കൾ: ശോഭ, രത്നാവതി. സഹോദരങ്ങൾ: പരേതരായ ചിയ്യേയി, പാർവതി, മാണി, കുഞ്ഞിരാമൻ.