നീലേശ്വരം: റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വെള്ളരിക്കുണ്ട് മഠത്തിക്കാട്ട് കുന്നേൽ ജോർജിന്റെ ഭാര്യ വള്ളിക്കടവ് മാലോത്തു കസ്ബ ക്ലാരമ്മ ജോർജ് (66) നിര്യാതയായി. മക്കൾ: നിധീഷ്, മിഥുൻ. മരുമക്കൾ: മാർലിൻ പുഞ്ചത്തറപ്പേൽ (അലക്കോട്). നിഷ കൊല്ലിരിക്കൽ (പേരാവൂർ).