പാവന്നൂർ മൊട്ട: പാവന്നൂർ മൊട്ടയിലെ പാട്ടിയമ്മ (110- നുച്ചിയാട്) നിര്യാതയായി. മക്കൾ: ജാനകി, രോഹിണി, ദേവി, പരേതരായ ദാമോദരൻ, രവീന്ദ്രൻ. സഹോദരങ്ങൾ: നാണു നായർ, പരേതരായ കണ്ണൻ നായർ, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.