ഇരിട്ടി: മാടത്തിയിൽ പാറോൽ ഹൗസിൽ സാവിത്രിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, രേഷ്മ (അധ്യാപിക പി.പി.ആർ.എം യു.പി സ്കൂൾ മുഴക്കുന്ന്), രതീശൻ (തിരുപ്പൂർ). മരുമക്കൾ: സിജി (ഇസ്റായീൽ), രമേശൻ (അധ്യാപകൻ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സുധീന്ദ്രൻ, സുലോചന, പ്രേമലത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.