ശ്രീകണ്ഠപുരം: തോപ്പിലായിലെ പെരിഞ്ചെല്ലി നാരായണൻ (65) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: അനീഷ്, അനിത. മരുമകൻ: സനീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോപ്പിലായി സമുദായ ശ്മശാനത്തിൽ.