ഏഴിലോട്: കുഞ്ഞിമംഗലം തലായി താമരക്കാപ്പ് മുത്തപ്പൻ മടപ്പുരക്കു സമീപത്തെ പുതിയപുരയിൽ ഗോവിന്ദൻ (69) നിര്യാതനായി. ഭാര്യ: കെ.വി. പുഷ്പ. മക്കൾ: കെ.വി. നിഖിൽ (ബംഗളൂരു), കെ.വി. നിതിൻ (അബൂദബി). മരുമകൾ: ഗോപിക മുട്ടിൽ (ചെറുകുന്ന്). സഹോദരങ്ങൾ: കരുണൻ, ജാനകി, കൃഷ്ണൻ, കുമാരൻ, പരേതരായ ലക്ഷ്മണൻ, ബാലൻ.