ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂലിലെ പുതിയടത്ത് മേലായി വീട്ടിൽ കാർത്യായനിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.ടി കുഞ്ഞിരാമൻ നായനാർ വൈദ്യർ (സ്വാതന്ത്ര്യസമര സേനാനി). മക്കൾ: ലക്ഷ്മി, നാരായണൻ, ടി.പി. ഉണ്ണികൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ടി.പി. സുരേഷ് ബാബു (റേഷനിങ് ഇൻസ്പെക്ടർ, തളിപ്പറമ്പ്), പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: കെ. ഗോവിന്ദൻ നമ്പ്യാർ (കൊളത്തൂർ), ലളിത (നിടിയേങ്ങ), ജയമിനി എരുവേശ്ശി (അധ്യാപിക, മേരിഗിരി സ്കൂൾ, പൊടിക്കളം), സജിത മലപ്പട്ടം (അധ്യാപിക, കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രാജശ്രീ കാങ്കോൽ (ഓഡിറ്റർ, സഹകരണ വകുപ്പ്, തളിപ്പറമ്പ്).