ഇരിട്ടി: കീഴൂർ കൽപന തിയറ്ററിനു പിറകിൽ കീത്തേട്ട് ഹൗസിൽ കെ.പി. മുഹമ്മദ് മരക്കാർ (കെ.പി. മരക്കാർ -80) നിര്യാതനായി. ഇലക്ട്രിക്കൽ മെക്കാനിക്കായിരുന്നു. പയഞ്ചേരിമുക്കിൽ എം.എം ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മൈമൂന, മുസ്തഫ, സീനത്ത്. മരുമക്കൾ: അഷ്റഫ് (ഗൾഫ്), തസ് ലീമ, സി.കെ. റിയാസ്.