തളാപ്പ്: കോട്ടമാർക്കണ്ടിക്ക് സമീപം പാറമ്മൽ ഹൗസിൽ സാജിത (50) നിര്യാതയായി. ഭർത്താവ്: അബ്ദുസ്സമദ്. മക്കൾ: അസ്നത്ത്, ഫാത്തിമ, അബ്ദുല്ല. മരുമക്കൾ: അനീസ്, മുഹമ്മദലി. സഹോദരങ്ങൾ: അനീസ്, ഫിറോസ്, പരേതയായ റോസ്ന.