നാദാപുരം: നരിക്കാട്ടേരി പരേതനായ തറമൽ മഹ്മൂദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ (74) നിര്യാതയായി. മക്കൾ: ജമാൽ (ദുബൈ), റസാഖ് (ദുബൈ), ബുഷ്റ, ഷാനിബ. മരുമക്കൾ: മൊയ്തു, മുഹമ്മദ്, റംല, ആയിഷ. സഹോദരങ്ങൾ: അമ്മദ്ഹാജി, ഇബ്രാഹിം, പരേതരായ മൊയ്തുഹാജി, പോക്കർ ഹാജി.