പയ്യോളി: കോട്ടക്കൽ റഹീം മൻസിലിൽ സുഹറ (65) നിര്യാതയായി. ഭർത്താവ്: വലിയ മുക്കോലക്കൽ മുഹമ്മദലി ഹാജി. മകൻ: റഹീം (ഇ -സൂക്ക് മൊബൈൽസ്, കോട്ടക്കൽ). സഹോദരങ്ങൾ: ഖാദർ, ബീവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോട്ടക്കൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.