കുറ്റ്യാടി: നിട്ടൂർ പെരുമ്പടമഠത്തിൽ നാരായണൻ നായർ (83- റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സതീശൻ (പൊലീസ്), സന്തോഷ് (ഡേ മാർട്ട് കക്കട്ടിൽ), സജിത,(സഹകരണ ബാങ്ക്), റീന (പൊലീസ്). മരുമക്കൾ: രാധാകൃഷ്ണൻ പാലേരി, ബിജു പാലേരി, അനിത പാലേരി, ലജിന മൊകേരി. സഹോദരങ്ങൾ: നാരായണി അമ്മ, ദേവു അമ്മ, മാധവി അമ്മ.