കുറ്റ്യാടി: നിട്ടൂർ മലയിൽപീടികയിൽ പരേതനായ സൂപ്പിഹാജിയുടെ ഭാര്യ അയിഷ (84) നിര്യാതയായി. മക്കൾ: കുഞ്ഞാമി, പാത്തു, നഫീസ. മരുമക്കൾ: അമ്മദ് കോരന്തരോൽ, അമ്മദ് തൂണേരിക്കണ്ടി, സൂപ്പി മുണ്ടോടൻകണ്ടി. സഹോദരങ്ങൾ: കായങ്കി അബ്ദുല്ല, സൂപ്പി, ഹലീമ, പരേതരായ അമ്മദ്, കദിയ, മാമി, നഫീസ.