ചന്ദ്രൻകാക്കൂർ: നടവല്ലൂർ കണ്ണൻ കുഴിക്കൽ പുറായിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: കെ.സി. ചന്ദ്രമതി. മക്കൾ: കെ.പി. ശ്രീജിത് (കോൺഗ്രസ് കാക്കൂർ മണ്ഡലം സെക്രട്ടറി), ജിഷ, ജെസ്സി. മരുമക്കൾ: വിനോദ് (കോട്ടുപ്പാടം), പി.കെ. സുജീഷ് (നടുവല്ലൂർ), സിന്ധു (കാക്കൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക്). സഹോദരങ്ങൾ: നാരായണി, പരേതരായ ആണ്ടിക്കുട്ടി, കല്യാണി, ജാനകി. സഞ്ചയനം വ്യാഴാഴ്ച.