പേരാമ്പ്ര: കടിയങ്ങാട് തെക്കോലത്ത് ഇബ്രാഹീം (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൈമൂനത്ത്, ഷരീഫ, സുമയ്യ, ടി. സാബിത്ത് (അധ്യാപകൻ, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുറഹ്മാൻ (സൗദി), അസ്മ. മരുമക്കൾ: അബ്ദുൽ ബഷീർ (സൗദി), എ.പി.എം. മുജീബ് റഹ്മാൻ (കുവൈത്ത്), കെ.കെ. സുബൈർ (സീനിയർ സബ് എഡിറ്റർ മാതൃഭൂമി, കണ്ണൂർ), ജസ്ന, ഹസ്ന, എ.എം. മഹ്റൂഫ്.