വടകര: പഴങ്കാവ് ഉനൈസ മൻസിലിൽ താമസിക്കുന്ന പൂച്ചവളപ്പിൽ അഫ്നീഷ് (35) നിര്യാതനായി. പിതാവ്: ഉമ്മർകുട്ടി (ഡ്രൈവർ). മാതാവ്: സക്കീന. സഹോദരങ്ങൾ: ഹാരിസ്, ഹാഫിസ്, ഉനൈസ.