പൈങ്ങോട്ടായി: ആയഞ്ചേരി ഐശ്വര്യ ടെക്സ്റ്റൈൽസ് ഉടമ മാങ്ങോട് കുളത്തായി പൊയിൽ കെ.വി. അമ്മദ് (71) നിര്യാതനായി. പരേതരായ കീരമ്പള്ളി മൊയ്തീൻ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ മീത്തലെപൈക്കാട്ട്. മക്കൾ: മുനീം (ഖത്തർ), അമീൻ (യാറ വെഡ്ഡിങ്), മുനീസ്, മുബീൻ (ഇരുവരും ദുബൈ), ഫാദിയ. മരുമക്കൾ: തസ്നീമ (കുനിങ്ങാട്), സജില (ചാനിയംകടവ്), തസ്നീമ (കുന്നുമ്മക്കര), സഫ്ന (കണ്ണൂർ). സഹോദരങ്ങൾ: കെ.വി. അബുലൈസ്, ആയിഷ (കോട്ടപ്പള്ളി), കുഞ്ഞാമി തെക്കയിൽ (മാങ്ങോട്), സാറ കറ്റോടിച്ചാലിൽ, കദീജ കരിമ്പാംപുതുശ്ശേരി (ആയഞ്ചേരി).