ചെറുവറ്റ: കുനിയേടത്ത് പൊയിൽ ചോയിക്കുട്ടി (82) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: റീന, റീജ, സുധ, വിനു. മരുമക്കൾ: ദാസൻ (മൂട്ടോളി), മുരളി (ചെലവൂർ), ജിഷ, പരേതനായ അശോകൻ (പോലൂർ). സഹോദരങ്ങൾ: ചന്ദ്രൻ, പരേതനായ കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.