തിരുവമ്പാടി: പുല്ലൂരാംപാറ അബ്ദുറഹ്മാൻ ഹാജി മരപ്പൊയിൽ (79) നിര്യാതനായി. ദീർഘകാലമായി പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു. ഭാര്യ: കദീജ. മക്കൾ: ഷമീർ, സിറാജ്, ഷബീന, ആബിദ. മരുമക്കൾ: ഷാഹുൽ ഹമീദ് കൊടിയത്തൂർ, അബ്ദുല്ല എളമരം, ഷഹല ജബി, സജ്ന.