എടക്കാട്: മുണ്ടോത്ത് വയൽ എടക്കാട് പോസ്റ്റ് ഓഫിസിന് സമീപം തുളസി നിവാസിൽ എൻ. ശാന്ത (68) നിര്യാതയായി. ഭർത്താവ്: പി.വി. ബാലകൃഷ്ണൻ (മാതൃഭൂമി ഏജന്റ്). മക്കൾ: പി.വി. ബിനോജ്, പി.വി. ബിജിഷ. മരുമക്കൾ: ലാലു പ്രതാപ്, മഞ്ചു ബിനോജ്. സഞ്ചയനം വ്യാഴാഴ്ച.