മാങ്കാവ്: കച്ചേരികുന്ന് അരിപ്പുറത്ത് അറുമുഖൻ (78) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഖിലേഷ് (എ.കെ സ്റ്റോർ), ഷിൻജു. മരുമക്കൾ: പ്രജുല, നിനീഷ് (എ.എൻ.ആർ ബാറ്ററി).
സഹോദരങ്ങൾ: സുലോചന, പത്മിനി, പുഷ്പലത, അനിൽകുമാർ (സീസൺസ് സാരി). സഞ്ചയനം ചൊവ്വാഴ്ച.