ഈസ്റ്റ്ഹിൽ: സഫോഡോ ഫാർമ ഡയറക്ടറും ഈസ്റ്റ്ഹിൽ പിഷാരികാവ് ക്ഷേത്ര പരിപാലന സമിതി മുൻ സെക്രട്ടറിയുമായിരുന്ന പിഷാരികാവ് റോഡ് അമൃതിൽ മുരളി മൂർക്കോത്ത് (61) നിര്യാതനായി. ഭാര്യ: വിനീത. മകൻ: അമൃത് മുരളി (ജർമനി). മരുമകൾ: രാധിക (ജർമനി). സഹോദരങ്ങൾ: ലതിക ശ്രീശൻ, സലീല അശോകൻ, പ്രസീത ദിനേശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.