വെള്ളിപ്പറമ്പ്: ആറേരണ്ടിൽ പരേതനായ ഇളയേടത്ത് കുട്ടായിയുടെ മകൻ രതീഷ് (വെള്ളിപറമ്പ് വി.പി ഹോട്ടൽ -54) നിര്യാതനായി.
മാതാവ്: മാളു. ഭാര്യ: അപർണ. മക്കൾ: അൻഷ, ആദിത്യ, അദ്രിനാഥ്. മരുമകൻ: അജയ് സാഗർ (ആർമി).
സഹോദരങ്ങൾ: വത്സല, ചന്ദ്രകുമാർ, റീജ, രവീന്ദ്രൻ, രാജൻ, ബിജു, സിജുകുമാർ. സഞ്ചയനം വ്യാഴാഴ്ച.