ഗുരുവായൂർ: നളന്ദ ജങ്ഷൻ ‘ഗ്രീൻ വ്യൂ’ ഒലക്കേങ്കിൽ ഫ്രാൻസിസ് (80) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ലൂസി (ഹയർ സെക്കൻഡറി സ്കൂൾ, സിലിഗുരി), ജോഫി (ബ്ലൂഡാർട്ട്, കൊച്ചി), സോഫി.
മരുമക്കൾ: അർണബ് (നോർത്ത് ബംഗാൾ യൂനിവേഴ്സിറ്റി), ബിജോയ് (കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, കൊച്ചി), ലിജോ (അഫ് കോൺസ്, മുംബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.15ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.