തൃശൂർ: ശിൽപിയും നാടക കലാകാരനുമായ ഐലാങ്കര കണ്ടോരന്റെ മകൻ കുഞ്ഞുണ്ണി കുറ്റുമുക്ക് (രൂപരേഖ ആർട്സ്-68) നിര്യാതനായി. തൃശൂർ ജവഹർ ബാലഭവനിൽ ശിൽപകല അധ്യാപകനായിരുന്നു. ഭാര്യ: സരള. മക്കൾ: ആതിര, ആര്യ. മരുമക്കൾ: വിനോഷ്, വിഷ്ണു.