ഒല്ലൂർ: തൈക്കാട്ടുശ്ശേരി വടക്കേടത്ത് പരേതനായ ദാമോദരന്റെ മകൻ സുജിത്ത് കുമാർ (42) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: കൃഷ്ണവേണി. സഹോദരങ്ങൾ: സൂരജ്, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.