വടക്കഞ്ചേരി: ആയക്കാട് ഗ്രാമം സൂര്യോദയം വീട്ടിൽ പി.എൻ. തങ്കമണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രസാദ് (സൺ റൈസ് ട്രാവൽസ്, വടക്കഞ്ചേരി), പ്രസീത, പ്രമീള. മരുമക്കൾ: രാജേഷ്, സോമസുന്ദരൻ, സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.