കുമരനല്ലൂർ: പടിഞ്ഞാറങ്ങാടി മാവറ മഹല്ല് അൻസാറുൽ ഇസ്ലാം സംഘം മുൻ സെക്രട്ടറി ചങ്ങരത്ത് അബൂബക്കർ (കുഞ്ഞുട്ടി -68) നിര്യാതനായി. ഭാര്യ: തലയണപറമ്പിൽ ഖദീജ. മക്കൾ: റംലത്ത്, സുബൈദ, റുഖിയ, മഹ്റൂഫ്, മുനീറ. മരുമക്കൾ: അഷ്റഫ്, ദാവൂദ്, മുഹമ്മദ്, ഹൈദർ അലി, ഹസീന.