പട്ടാമ്പി: ഗണേഷ് നഗർ പാവന വീട്ടിൽ പുരുഷോത്തമൻ നായർ (80) നിര്യാതനായി. ആനമങ്ങാട് പൊന്മനാടിയിൽ ദേവകിയമ്മയുടെയും കൃഷ്ണൻ നായരുടെയും മകനാണ്. ഭാര്യ: പി.എൻ. ഭുവന (റിട്ട. പ്രിൻസിപ്പൽ, ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ, നടുവട്ടം).
മക്കൾ: ഷീന (ബിസിനസ്), സന്ദീപ് (സീനിയർ മാനേജർ, ഗോൾഡ് മെഡൽ). മരുമക്കൾ: ശ്യാം (പഞ്ചാബ് നാഷനൽ ബാങ്ക് ), ദിവ്യ (ആയുർവേദ ഡോക്ടർ).