അലനല്ലൂർ: കാപ്പ്പറമ്പ് പരേതനായ കോൽക്കാട്ടിൽ മുഹമ്മദിന്റെ മകൻ മുഹമ്മദാലി (63) നിര്യാതനായി. മാതാവ്: പരേതയായ ഉമയ്യ. ഭാര്യ: ആയിഷ. മക്കൾ: സലീന, സലീം, ഷഫീഖ്, സബ്ന. മരുമക്കൾ: നജ്മുന്നീസ, ആദില, ഫിറോസ്, പരേതനായ ഇണ്ണി. സഹോദരങ്ങൾ: ഉമ്മേരു, ഉമ്മർ, സലാം, ആലിപ്പ, പരേതയായ ജമീല.